ഇലക്ട്രിക്പോസ്റ്റ് മുറിഞ്ഞു വീണു.
*ചൊക്ലി സ്പിന്നിംഗ് മില്ല് റോഡ് ഖുതുബ്ബിയ പള്ളിക്ക് സമീപം ഇലക്ട്രിക്പോസ്റ്റ് മുറിഞ്ഞു വീണു. ഒഴിവായത് വൻഅപകടം*.
ചൊക്ലി സ്പിന്നിംഗ് മില്ല് റോഡ് ഖുതുബ്ബിയ പള്ളിക്ക് സമീപം
മെയിൻ റോഡിൽ ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞു വീണു. ഒഴിവായത് വൻ അപകടം.
റോഡ് ഗതാഗതം പാടെ സ്‌തംഭിച്ചു.
മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും ഇലക്ട്രിസിറ്റി അധികൃതർ സ്ഥലത്തെത്തി ഗതാഗത തടസ്സം മാറ്റിയില്ലെന്ന് പരാതി.

Post a Comment