o വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് മാഹിയിലെ സർക്കാർ ജീവനക്കാർ
Latest News


 

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് മാഹിയിലെ സർക്കാർ ജീവനക്കാർ

 *വയനാട്ടിലെ ഉരുൾപൊട്ടലിൽ  ദുരന്തമനുഭവിക്കുന്നവർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് മാഹിയിലെ സർക്കാർ ജീവനക്കാർ*.



ഇന്ന് വൈകുന്നേരം മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്ന്  മെഴുക് തിരി കൊളുത്തി മൗനമാചരിച്ചു.

മാഹി എം.എൻ.എ രമേഷ് പറമ്പത്ത്, റീജനൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ,മാഹി പോലീസ് സൂപ്രണ്ട് ജി ശരവണൻ ,സി ഐ എസ് ഷണ്മുഖൻ, പള്ളൂർ എസ് ഐ റെനിൽ കുമാർ എന്നിവർ സംസാരിച്ചു.

മാഹിയിലെ മുഴുവൻ പോലീസ് സേനാംഗങ്ങളുടെയും ഒരു ദിവസത്തെ വേതനം വയനാട്ടിലെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്ന് പോലീസ് സൂപ്രണ്ട് അറിയിച്ചു.

Post a Comment

Previous Post Next Post