*ഗവ. മിഡിൽ സ്കൂൾ* *അവറോത്തിൽ* *സ്വതന്ത്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു*
സ്കൂൾ ഹെഡ്മിസ്ട്രസ് പി.സീതാലക്ഷ്മി പതാക ഉയർത്തി റിട്ട എയർഫോഴ്സ് ഉദ്യോഗസ്ഥനും പള്ളൂർ കസ്തൂർബഗാന്ധി ഗവ: ഹൈസ്കൂൾ അധ്യാപകനുമായ പി കെ സതീഷ് കുമാർ മുഖ്യഭാഷണം നടത്തി തൻ്റെ ഔദ്യോഗിക ജീവിതാനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെക്കുകയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു വിദ്യാർത്ഥികളുടെ കലാപരികളും തുടർന്ന് മധുരം വിതരണം ചെയ്യുകയും ഉണ്ടായി മലയാളം അധ്യാപകൻ ജയിംസ് സി ജോസഫ് അദ്ദേഹത്തെ ആദരിക്കുകയുണ്ടായി
ചടങ്ങിൽ സി.സി എ സിക്രട്ടറി സജിത ടി സ്വാഗതവും ശ്രീജ തിലക് നന്ദിയും പറഞ്ഞു.

Post a Comment