o *അഴിയൂർ പഞ്ചായത്ത് സോഷ്യലിസ്റ്റ് കുടുംബ സംഗമവും കൂട്ടായ്മയും സംഘടിപ്പിച്ചു*
Latest News


 

*അഴിയൂർ പഞ്ചായത്ത് സോഷ്യലിസ്റ്റ് കുടുംബ സംഗമവും കൂട്ടായ്മയും സംഘടിപ്പിച്ചു*

 *അഴിയൂർ പഞ്ചായത്ത് സോഷ്യലിസ്റ്റ് കുടുംബ സംഗമവും കൂട്ടായ്മയും സംഘടിപ്പിച്ചു* 



ചോമ്പാല:അഴിയൂർ പഞ്ചായത്ത് സോഷ്യലിസ്റ്റ് കുടുംബ സംഗമവും കൂട്ടായ്മയും സംഘടിപ്പിച്ചു

ചോമ്പാല  റൈറ്റ് ചോയ്സ് സ്കൂളിൽ നടന്ന പരിപാടി ആർ ജെ ഡി സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയംസ് കുമാർ ഉദ്ഘാടനം ചെയ്തു


ശ്രീധരൻ കൈപ്പാട്ടിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മനയത്ത് ചന്ദ്രൻ, എം കെ ഭാസ്കരൻ എന്നിവർ വീരേന്രകുമാർ അനുസ്മരണഭാഷണം നടത്തി


അഡ്വ .വിനോദ്, നിഷ പുത്തൻ പുരയിൽ, പ്രമോദ് മാട്ടാണ്ടി, റീന രയരോത്ത്, നിഷ പറമ്പത്ത്, കെ  എം അജേഷ് കുമാർ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു

ചടങ്ങിൽ വെച്ച് മുതിർന്ന പൗരന്മാരെ ആദരിച്ചു

ടി ടി പത്മനാഭൻ സ്വാഗതവും, എ ടി ശ്രീധരൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post