o *മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തുക*ആർ.ജെ.ഡി പ്രക്ഷോഭത്തിലേക്ക്
Latest News


 

*മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തുക*ആർ.ജെ.ഡി പ്രക്ഷോഭത്തിലേക്ക്

 

 *മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തുക*ആർ.ജെ.ഡി പ്രക്ഷോഭത്തിലേക്ക്



 120 വർഷം പഴക്കമുള്ള മുക്കാളി റെയിൽവേ സ്റ്റേഷൻ ഒഴിവാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറണന്ന് ആവശൃപ്പെട്ട് ആഗസ്റ്റ് 15ന് രാവിലെ 9.30.മുതൽ വൈകിട്ട് 4മണിവരേ ആർ.ജെ.ഡി അഴിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളായ പ്രമോദ് മാട്ടാണ്ടി, നിഷ പുത്തൻ പുരയിൽ , റീന രയരോത്ത് എന്നിവർ ഉപവാസവും ഒപ്പ് ശേഖരണവും നടത്തും ചടങ്ങ് ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്കരൻ ഉൽഘാടനം ചെയ്യും പരിപാടിയിൽ കെ.പി.മോഹനൻ, എം.എൽ.എ മനയത്ത് ചന്ദ്രൻ എന്നീ നേതാക്കൾ പങ്കെടുക്കും



Post a Comment

Previous Post Next Post