അന്തരിച്ചു
പെരിങ്ങാടി :മങ്ങട് വാണുകണ്ട കോവിലകം തറവാട്ടു കാരണവർ എം നാണു അടിയോടി (87) അന്തരിച്ചു. ഭാര്യ: എൻ സതി. മക്കൾ: എൻ പ്രദീപ് (ഇന്റീരിയർ ഡിസൈനർ, മംഗളുരു), എൻ പ്രസന്നകുമാരി (പ്രധാനധ്യാപിക, ആലച്ചേരി യുപി സ്കൂൾ) . മരുമക്കൾ' പ്രജിഷ, അനിൽ കുമാർ (റിട്ട. ആർമി).
സഹോദരങ്ങൾ: പരേതരായ പാർവതിയമ്മ, കുഞ്ഞനന്തൻ , ശങ്കരൻ കുട്ടി.
സഞ്ചയനം ഞായർ.
വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രകമ്മിറ്റിയും തറവാട് ക്ഷേമ സമിതിയും അനുശോചിച്ചു.
പരേതനോടുള്ള ആദരസൂചകമായി വാണുകണ്ട കോവിലകത്ത് നടത്താനിരുന്ന രാമായണം പ്രശ്നോത്തരി പാരായണ മത്സരങ്ങൾ മാറ്റിയിരുന്നു.

Post a Comment