*നിര്യാതനായി*
കണ്ണൂക്കര : കണ്ണൂക്കര കണ്ണുവയൽ കുനിയിൽ ശ്രീജൻ(55) (ചുമട്ട് തൊഴിലാളി കണ്ണൂക്കര)നിര്യാതനായി.
പരേതരായ കുഞ്ഞിക്കണ്ണൻ്റെയും ദേവിയുടെയും മകനാണ്
ഭാര്യ: സജിത [കുഞ്ഞിപ്പള്ളി ]
സഹോദരങ്ങൾ: പ്രസന്ന, വത്സല, ശോഭ, റീന, സിന്ധു, കെ കെ ശ്രീജിത്ത്
ശവസംസ്കാരം രാത്രി പത്തിന് വീട്ടുവളപ്പിൽ
Post a Comment