*വനിത ശിശുവികസന വകുപിൻ്റെ കീഴിൽ മുലയൂട്ടൽ വാരാഘോഷം സംഘടിപ്പിച്ചു*
പള്ളൂർ :വനിത ശിശുവികസന വകുപ്പിൻ്റെ കീഴിൽ മിഷൻ ശക്തിയിലെ അംഗങ്ങളും അംഗനവാടി ജീവനകാരും സംയുക്തമായി
മുലയൂട്ടൽ വാരാചരണം നടത്തി.
പള്ളൂർ അംഗൻവാടിയിൽ വെച്ച് നടന്ന പരിപാടിയിൽ ലാക്‌റ്റേഷൻ കൗൺസിലർ ജിൻസി കെ എം, മുലയൂട്ടലിൻ്റെ പ്രാധാന്യത്തെ കുറിച്ച് അമ്മമാർക്കും ഗർഭിണികൾക്കും അവബോധ ക്ലാസ് നൽകി. ചടങ്ങിൽ മിഷൻ ശക്തി അംഗകൾ ആയ ദൃശ്യ, ബൈനി പവിത്രൻ, ഐശ്വര്യ എന്നിവരും അംഗനവാടി ജീവനകാരായ സിന്ധു, രമ്യ, ഷമിത, ശ്രുതി, ശ്രീജ എന്നിവരും സംസാരിച്ചു.

Post a Comment