ചണ്ഡീഗഡിൽ വച്ച് നടക്കുന്ന ഓൾ ഇന്ത്യ പോലീസ് യോഗ മത്സരത്തിൽ പങ്കെടുക്കുവാൻ മാഹി സ്വദേശി യോഗ്യത നേടി
സപ്തംബർ 23 മുതൽ 27 വരെ ചണ്ഡീഗഡിലെ ഭിലായ് ജില്ലയിൽ വെച്ച് നടക്കുന്ന ഓൾ ഇന്ത്യ പോലീസ് പവർ ലിഫ്റ്റിങ്, വെയിറ്റ് ലിഫ്റ്റിങ്, യോഗ എന്നീ മത്സരങ്ങളാണ് നടക്കുന്നത് യോഗാസന മത്സരത്തിൽ മയ്യഴി സ്വദേശിയായ സുരേഷ് വളവിൽ (എസ്ഐ സ്പെഷ്യൽ ബ്രാഞ്ച് ) പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു. വടകര കുരിയാടി സ്വദേശി രവിസ്വാമികളുടെ ചുരുക്കം ചില ശിഷ്യന്മാരിൽ പ്രധാനിയാണ് സുരേഷ്.


Post a Comment