മെഡിക്കൽ ചെക്കപ്പ് സംഘടിപ്പിച്ചു.
അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ചോമ്പാല ഗ്രാമസേവാസമിതിയുടെ നേതൃത്വത്തിൽ ആവിക്കര സ്നേഹതീരം കടപ്പുറത്തു വച്ച് നടത്തിയ കർക്കിടക വാവ് ബലിതർപ്പണത്തോടനുബന്ധിച്ച് മെഡിക്കൽ ചെക്കപ്പ് സംഘടിപ്പിച്ചു.
HI പ്രസാദ്,JHI പ്രദീപൻ, JPHN മിഥുൻ ലാൽ, ആശാ വർക്കർമാരായ ബിന്ദു.വി.പി, ശോഭ.എം.ടി.കെ എന്നിവർ നേതൃത്വം നൽകി.

Post a Comment