അന്തരിച്ചു
ന്വുമാഹി: പുന്നോൽ കുറിച്ചിയിൽ മാതൃക പത്തലായി -റെയിൽ റോഡിൽ റോക്സിയിൽ വസന്തകുമാരി (ബേബി / 77) അന്തരിച്ചു.
ഭർത്താവ് പത്തലായി ബാലചന്ദ്രൻ.
മക്കൾ: ജസ്സി, ഷാജ് (സൗദി).
മരുമക്കൾ: രാഗേഷ്, വിശിഷ.
സഹോദരങ്ങൾ ശാന്തകുമാരി,
വിജയ രാഘവൻ, പത്മനാഭൻ. സംസ്ക്കാരം വ്യാഴാഴ്ച കാലത്ത് 10.30 ന് വീട്ടു വളപ്പിൽ.
Post a Comment