Home അന്തരിച്ചു MAHE NEWS August 11, 2024 0 അന്തരിച്ചുചാലക്കര വെസ്റ്റ് പള്ളൂർ കുഞ്ഞി പറമ്പത്ത് നന്ദനത്തിൽ ദാമോദരൻ (85) അന്തരിച്ചു. പരേതരായ കണാരൻ ദേവകി ദമ്പതികളുടെ മകനാണ്.ഭാര്യ അമ്മുജ മകൾ ഗ്രീഷ്മ മകൻ ദിപിൻ.മരുമക്കൾ പ്രമോദ്,മേഘന.
Post a Comment