ക്വിസ് മത്സരവും, പരിസര ശുചീകരണവും സംഘടിപ്പിച്ചു.
മാഹി: പള്ളൂർ ആർച്ചനാകലാസമിതിയുടെ ആഭിമുഖ്യത്തിൽ സ്വതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായി ഗവ: മിഡിൽ സ്കൂൾ വിദ്യർത്ഥികൾക്ക് ക്വിസ് മത്സരവും, പരിസര ശുചീകരണവും സംഘടിപ്പിച്ചു. എൻ. മോഹനൻ, അഭിഷ പി. കെ,വത്സൻ. ടി. ടി. മുഹമൂദ്.കെ. പി. സതി. എൻ. പ്രദീപൻ .പി. അനു എം. കാർത്തികേയൻ. എ.കെ. വിനില ..പി. അനൂപ്. എ. കെ. പ്രീത എ. കെ. റോഹൻ പി. തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment