നിര്യാതനായി
കോടിയേരി: പാറാൽ നാരായണീയം ഹൗസിൽ പുറക്കണ്ടി രാധാകൃഷ്ണൻ (72) നിര്യാതനായി
ഭാര്യ: ചന്ദ്രി
മക്കൾ: അനൂപ് (സൗദി) അബി, അഭിലാഷ്
മരുമക്കൾ: ശ്രിബിന (റെയിൽവെ) റിൻസി
അച്ഛൻ പരേതരായ നാരായണൻ,ശാരദ എന്നിവരുടെ മകനാണ്
സഹോദരങ്ങൾ യതീന്ദ്രദാസ്,സായിനാഥ്, പ്രദീപൻ, പ്രസന്ന, പ്രസീത
പരേതരായ.. (സത്യലത, പ്രേമലത, ബാലകൃഷ്ണൻ, പ്രഭാകരൻ)
Post a Comment