LPG ഗ്യാസ് മസ്റ്ററിങ്ങ് കേമ്പ് നടത്തുന്നു
*അടൽജി സേവാ ട്രസ്റ്റ്*LPG ഗ്യാസ് മസ്റ്ററിങ്ങ് കേമ്പ് നടത്തുന്നു*........
ആധാർ വിവരങ്ങൾ LPG കണക്ഷനുമായി ബന്ധിപ്പിക്കാനും, യഥാർത്ഥ ഉപഭോക്താവിൻ്റെ ( KYC ) വിവരങ്ങൾ ഉറപ്പാക്കാനുമുള്ള മസ്റ്ററിങ്ങ് ക്യാമ്പ് ഈ വരുന്ന വ്യാഴാഴ്ച 25 ന് 03 മണി മുതൽ 05 മണിവരെ മാഹി പാറക്കൽ വിവേകാനന്ദ വായനശാലയിൽ വച്ച് നടക്കുന്നു. മുഴുവൻ LPG ഗ്യാസ് ഉപഭോക്താക്കളും ഈ അവസരം ഉപയോഗിക്കുക.
ആധാർ കാർഡ്, LPG കാർഡ്, ഗ്യാസ് ബുക്ക് ചെയ്യാറുള്ള ഫോൺ (OTP)ബേങ്ക്എക്കൗണ്ട് നമ്പർ എന്നിവ കരുതുക. കണക്ഷൻ ആരുടെ പേരിലാണോ ഉള്ളത് അവർ നിർബന്ധമായും വരണം
*രാജീവ്ഭവൻ ചൂടിക്കൊട്ട*LPG ഗ്യാസ് (indian gas) മസ്റ്ററിങ്ങ് കേമ്പ് നടത്തുന്നു*.
ആധാർ വിവരങ്ങൾ LPG കണക്ഷനുമായി ബന്ധിപ്പിക്കാനും, യഥാർത്ഥ ഉപഭോക്താവിൻ്റെ ( KYC ) വിവരങ്ങൾ ഉറപ്പാക്കാനുമുള്ള മസ്റ്ററിങ്ങ് ക്യാമ്പ് ഈ വരുന്ന 28 തിയ്യതി ഞയറാഴ്ച കാലത്ത് 10.30 മുതൽ ഉച്ചക്ക് 1.30 വരെ മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള രാജീവ്ഭവനിൽ വെച്ച് നടക്കുന്നു. മുഴുവൻ LPG ഗ്യാസ് ഉപഭോക്താക്കളും ഈ അവസരം ഉപയോഗിക്കുക.

Post a Comment