*മാഹി പൂഴിത്തല ശ്രീ കൃഷ്ണ ക്ഷേത്ര റോഡിൻ്റെ ശോചനീയവസ്ഥയും വെള്ളക്കെട്ടും പരിഹരിക്കുക : മുസ്ലിം ലീഗ്*
*മാഹി മുനിസിപ്പൽ കമ്മീഷണർക്ക് മുസ്ലിം ലീഗ് നിവേദനം നൽകി*
കാലവർഷം രൂക്ഷ മായതോടെ റോഡിൻ്റെ ശോചനിയവസ്ഥയും വെള്ളക്കെട്ടുo പരിസരത്തുള്ള വീട്ടുകാരും യാത്രക്കാരും വിദ്യാർത്ഥികളും ദുരിതത്തിലാണ്
മാഹി ഹോസ്പിറ്റൽ, പി.കെ രാമൻ സ്കൂൾ, ശ്രീ കൃഷ്ണ റോഡ് എന്നിവ ബന്ധിപ്പിക്കുന്ന റോഡാണിത്
രാത്രി സമയങ്ങളിൽ
ഇരു ചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നതും സ്ഥിരം സംഭവമായിട്ടും നടപടിയില്ലാത്തതാണ് ജനങ്ങളുടെ ആക്ഷേപം
റോഡിൻ്റെ ശോചനീയവസ്ഥയും വെള്ളക്കെട്ടും അടിയന്തിരമായി പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മാഹി ജില്ലാ മുസ്ലിം ലിഗ് കമ്മിറ്റി നിവേദനം വഴി ആവശ്യപ്പെട്ടു
നിവേദ സംഘത്തിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഇസ്മായിൽ
ഏ വി.അൽതാഫ് പാറാൽ, ചങ്ങരോത്ത് ഇസ്മായിൽ, അൻസിർ പള്ളിയത്ത് പങ്കെടുത്തു
Post a Comment