Home തെങ്ങ് വീണ് വീടിൻ്റെ മേൽക്കൂര തകർന്നു MAHE NEWS July 24, 2024 0 തെങ്ങ് വീണ് വീടിൻ്റെ മേൽക്കൂര തകർന്നുമാഹി: ശക്തമായ കാറ്റ് അടിച്ചതിനെ തുടർന്ന് തെങ്ങ് വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. ചാലക്കര വരപ്രത്ത് കാവ് ദേവീ ക്ഷേത്രത്തിനടുത്ത് മീത്തലെ കേളോത്ത് രവീന്ദ്രൻ്റെ വീടിനുമുകളിലാണ്തെങ്ങ് വീണത്.
Post a Comment