o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



ചോമ്പാല: കൊളരാട് തെരുവിൽ മടപറമ്പത്ത് പച്ചടിന്റെവിടെ  നാരായണി (89) നിര്യാതയായി. ഭർത്താവ് പരേതനായ പൈതൽ.  മക്കൾ: സരസ്വതി , രാമകൃഷ്ണൻ (ബിസിനസ് മുക്കാളി) , രാജീവൻ ( വടകര ഗ്രിഫി മുൻ ജിഎം ), പരേതയായ ചന്ദ്രിക. മരുമക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട. ജൂണിയർ സൂപ്രണ്ട് പഞ്ചായത്ത് ഡിപ്പാർട്ട്മെൻ്റ് ), കവിത ( സീനിയർ നഴ്സിം ഗ് ഓഫീസർ

നാദാപുരം ഗവ: ആശുപത്രി), സജിന, പരേതനായ ശ്രീനിവാസൻ (റിട്ട. ജീവനക്കാരൻ ചോമ്പാൽ വീവേഴ്സ് സൊസൈറ്റി ). സഹോദരങ്ങൾ: പരേതരായ മാതു, കണാരൻ, കേളു, കല്യാണി.

 സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post