o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി* 



പെരിങ്ങാടി: വേലായുധൻ മൊട്ട മിനാർ ജുമാ മസ്ജിദിന്റെ സമീപം "ദാറുൽ അറഫ" ൽ താമസിക്കുന്ന കേളോത്തൻ കണ്ടി ജമീല (62) നിര്യാതയായി.


പരേതരായ കെ. ആർ. മൊയ്തുവിന്റെയും കേളോത്തൻ കണ്ടി നഫീസയുടേയും മകളാണ്.


ഭർത്താവ്: അബ്ദുൽ റഹ്മാൻ (മുഴപ്പിലങ്ങാട്).


മക്കൾ: ജസീല, ലസീജ, അർഷാദ്, അർഷാന.


മരുമക്കൾ: ഷമീർ (മസ്‌ക്കറ്റ്), അസ്ലം (മലേഷ്യ), റഹമ്മത്ത് (കതിരുർ).


സഹോദരങ്ങൾ: റഹീം, ആയിഷ, റഫീഖ്, സുലൈഖ.


ജനാസ നമസ്ക്കാരം: 

ഇന്ന് വെള്ളിയാഴ്ച (26/07/2024) രാവിലെ 11 മണിക്ക് മിനാർ ജുമാ മസ്ജിദിൽ.


ശേഷം ഖബറടക്കം: ഇന്ന് 12 മണിക്ക് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post