Home അന്തരിച്ചു MAHE NEWS July 22, 2024 0 അന്തരിച്ചുമാഹി: പന്തക്കൽ പന്തോ ക്കാട്ടിലെ കാട്ടിൽ കോവുക്കലിലെ വാസുദേവൻ (89) അന്തരിച്ചു.മുംബൈ സാക്കിനാക്കയിൽ ദീർഘകാലം ഡ്രൈവറായിരുന്നു. ഭാര്യ: രാധ. സഹോദരങ്ങൾ: പരേതരായ നാരായണി, ബാൽരാജ് ( ആദ്യകാല കോൺഗ്രസ് നേതാവ്, പന്തക്കൽ മുൻ വാർഡ് കൗൺസിലർ), ശ്രീധരൻ.
Post a Comment