*ബിജെപി മാഹി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹി സിവിൽ സപ്ലൈസ് ഓഫീസ് ഉപരോധിച്ചു*
മാഹി പ്രദേശത്ത് പൊതുജനങളുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി മാഹി മണ്ഡലം കമ്മിറ്റി സിവിൽ സപ്ലൈസ് ഓഫീസ് ഉപരോധിച്ചു.
ബിജെപി മാഹി മണ്ഡലം പ്രസിഡന്റ് എ ദിനേശൻ,ജനറൽ സെക്രട്ടറിമാരായ പ്രബീഷ് കുമാർ, മഗിനേഷ് മഠത്തിൽ വൈസ് പ്രസിഡന്റ്മാരായ കെ.തൃജേഷ്,ഷാജിമ, ഹരിദാസ് പനത്തറ മറ്റ് പ്രവർത്തകരും പങ്കെടുത്തു.

Post a Comment