*അന്തരിച്ചു*
മാഹി:പരേതരായ കുമാരന്റെയും ജാനകിയുടെയും മകൻ പഴയ കല്ലറോത്ത് താമസിക്കുന്ന
പാറമ്മേൽ ശശി [68] അന്തരിച്ചു
ഭാര്യ: സുജിത
മക്കൾ: ശ്യാംജിത്ത് [ഹോം ഗാർഡ് മാഹി ] ,ശരണ്യ
മരുമക്കൾ: അനുഷ,നിഖിൽ
സഹോദരങ്ങൾ: വിലാസിനി ,പ്രഭാവതി, യശോദ , രാമൻ [മുനിസിപ്പാലിറ്റി] ,സുരേന്ദ്രൻ [പുതുച്ചേരി ]പരേതരായ വിശാലു , കുട്ടിമോൻ
ശവസംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് മാഹി പൂഴിത്തല സമുദായ ശ്മശാനത്തിൽ

Post a Comment