o ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു
Latest News


 

ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

 

ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു



ന്യൂ മാഹി പെരിങ്ങാടി കൊള്ളുമ്മൽ ജൂനിയർ ബേസിക്  സ്കൂളിലെ കുട്ടികൾക്ക് ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ പേവിഷ ബാധ, ശുചിത്വം എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു ന്യൂ മാഹി ഹെൽത്ത്‌ സെന്ററിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ റഷീദ്  ക്ലാസ്സിന് നേതൃത്വം നൽകി.   കുട്ടികളുടെ സംശയ നിവാരണവും നടത്തി. ചടങ്ങിൽ നേഴ്സ് ശ്രീവിദ്യ, സ്കൂളിലെ മുഴുവൻ അധ്യാപകരും പങ്കെടുത്തു.

Post a Comment

Previous Post Next Post