*ഇലക്ട്രിക്ക് പോസ്റ്റിന് മുകളിൽ പെരുമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തി*
ന്യൂമാഹി: പെരിങ്ങാട് മങ്ങാട് റേഷൻ പീടികക്ക് സമീപം ഇന്നലെ വൈകീട്ട് ഇലക്ട്രിക്ക് പോസ്റ്റിന് മുകളിൽ കമ്പിയിൽ കുരുങ്ങി ചത്ത നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി.
വൈദ്യുതാഘാതമേറ്റ് ചത്തതാണെന്ന് സംശയിക്കുന്നു
വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പാമ്പിനെ കുഴിച്ച് മൂടി

Post a Comment