അങ്കണവാടി പ്രവേശനോത്സവംനടത്തി
അഴിയൂർ വാർഡ് രണ്ടിലെ അങ്കണവാടി പ്രവേശനോത്സവംനടത്തി. വാർഡ് മെമ്പർ സാജിദ് നെല്ലോളി. ഉദ്ഘാടനം ചെയ്തു. സീന ടീച്ചർ സ്വാഗതം പറഞ്ഞു. വികസന സമിതി കൺവീനർ അനിത കെ ടി കെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജി എം ജെ ബി സ്കൂൾ അഡ്മിനിസ്റ്റർ ദിവ്യ ടീച്ചർ, അങ്കണ വാടി ഹെൽപ്പർ ബിന്ദു. വെൽഫെയർ കമ്മിറ്റി അംഗങ്ങൾ രാഗശ്രീ, സൈബു നിസ ആശംസകൾ പറഞ്ഞു. പുതുതായി വന്ന കുട്ടികൾക്ക് സരിഗ ക്ലബ്ബ്, ദേശവാസികൾ പഠനോപകരണങ്ങൾ നൽകി. കഴിഞ്ഞവർഷം കലോത്സവത്തിന് ചിത്രരചന മത്സരത്തിൽ ബ്ലോക്ക് പഞ്ചായത്തിലും ജില്ലയിലുംഫസ്റ്റ്നേ ടിയ ഹബാ സെൽവയെ സരിഗ കമ്മിറ്റി അനുമോദിച്ചു. ദേശവാസികൾ ഭക്ഷണവും മധുര പലഹാരങ്ങളും നൽകി

Post a Comment