*മൂന്നാം തവണയും നരേന്ദ്ര മോദി*
ഞായറാഴ്ച്ച സത്യപ്രതിജ്ഞ
*രാജീവ് ചന്ദ്രശേഖറും , കെ അണ്ണാമലൈയും മന്ത്രിസഭയിലേക്ക്* ?
ദില്ലി: സർക്കാരുണ്ടാക്കുന്നതിൻ്റെ ഭാഗമായി NDA ദില്ലിയിൽ യോഗം ചേർന്നു.
മൂന്നാം തവണയും NDA പാർലിമെൻറി നേതാവായി മോദിയെ തിരഞ്ഞെടുത്തു
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും
കേരളത്തിൽ നിന്ന് രാജീവ് ചന്ദ്രശേഖറും തമിഴ്നാട്ടിൽ നിന്ന് കെ അണ്ണാമലൈയും മന്ത്രിസഭയിലേക്കെത്തുമെന്ന് സൂചന
ഞായറാഴ്ച്ച സത്യപ്രതിജ്ഞ ഉണ്ടായേക്കും
നായിഡുവിൻ്റെയും, നിധീഷിൻ്റെയും പൂർണ്ണ പിന്തുണ അറിയിച്ചു

Post a Comment