o മാഹി കോടതിക്ക് പുതിയ കെട്ടിടം ചർച്ച നടത്തി
Latest News


 

മാഹി കോടതിക്ക് പുതിയ കെട്ടിടം ചർച്ച നടത്തി

 

    മാഹി കോടതിക്ക് പുതിയ കെട്ടിടം ചർച്ച നടത്തി




മാഹി കോടതിക്ക് പുതിയ കെട്ടിടം പണിയുന്നതുമായും പുതിയ ജില്ലാ കോടതി സ്ഥാപിക്കുന്നതുമയും പുതുച്ചേരി നിയമ മന്ത്രി ശ്രീ ലക്ഷ്മി നാരായണനുമായി മാഹി എം എൽ എ  രമേശ്‌ പറമ്പത്തും ബാർ അസോസിയേഷൻ ഭാരവാഹികളായ രാജേഷ് കുമാർ, വത്സരാജൻ ടി സി,  എ പി അശോകൻ, ടി. അശോക് കുമാർ, പ്രതാപൻ എൻ. കെ എന്നിവർ ചർച്ച നടത്തി.

Post a Comment

Previous Post Next Post