ചീനി പാടത്ത് കാർ പോസ്റ്റിൽ ഇടിച്ച് അപകടം
*കരുവാരകുണ്ട്*
കരുവാരകുണ്ട് മലയോര ഹൈവേ ചീനി പാടത്ത് എ- പ്പോൾ പോസ്റ്റിൽ കാർ ഇടിച്ച് പോസ്റ്റ് തകർന്നു. കാറിനും പരിക്ക് ദമ്പതികൾ ഓടിച്ച കാർ ആണ് അപകടത്തിൽ പെട്ടത്.
പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിയുടേതാണ് കാർ. അടക്കാക്കുണ്ടിലെ ഭാര്യ വീട്ടിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോകുന്ന വഴിക്കാണ് അപകടത്തിൽപ്പെട്ടത്. രണ്ടു പേരും പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു. ഇടിയുടെ അഗാധത്തിൽ കാറിന്റെ എയർബാഗ് പൊട്ടിത്തെറിച്ചത് കൊണ്ടായിരിക്കാം ആർക്കും പരിക്ക് പറ്റാതെ രക്ഷപ്പെട്ടത്.11-06-24 ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് അപകടം സംഭവിച്ചത്
Post a Comment