അന്താരാഷ്ട്ര യോഗാ ദിനം സ്കൂൾ കായിക വേദിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.*
ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ പത്താമത് അന്താരാഷ്ട്ര യോഗാ ദിനം സ്കൂൾ കായിക വേദിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.
വിദ്യാലയത്തിലെ കായികാധ്യാപികയും എൻ.സി.സി. ഓഫീസറുമായ എം.എം. വിനീതയുടെ നേനൃത്വത്തിൽ നടന്ന ലോക യോഗ ദിനാചരണത്തിൽ അമ്പതോളം വിദ്യാർഥികൾ പങ്കെടുത്ത യോഗാഭ്യാസ പ്രകടനവുമുണ്ടായി!

Post a Comment