അന്തരിച്ചു
ന്യൂമാഹി: മുക്കത്തു താമസിക്കുന്ന പുന്നോൽ കുറിച്ചിയിൽ ഫാത്തിമാസിലെ കുളത്തുങ്കര നബീസു (67) അന്തരിച്ചു.
ഭർത്താവ്: പരേതനായ എ.പി. ഇബ്രാഹിം (പള്ളൂർ).
മക്കൾ: അഷ്‌കർ (ദുബായ്), അഫ്സൽ, അൻസീർ (ഇരുവരും സ്റ്റാൻഡ് വ്യൂ ഹോട്ടൽ, മുക്കം),
ശബാന.
മരുമക്കൾ. ജുമാന (കോഴിക്കോട്), അഫ്സീന (പൂക്കോം), മുർഷിദ (പൂക്കോം), ഷമീർ മണിയിൽ (ദുബായ്).
സഹോദരങ്ങൾ: ഹനീഫ, നുസൈബ, ഹസീന.

Post a Comment