അന്തരിച്ചു
കോടിയേരി: പുന്നോൽ മാങ്ങോട്ടും താഴെ കുനിയിൽ നാരായണി (90) അന്തരിച്ചു.
ഭർത്താവ് : പരേതനായ പള്ളേരി കണാരി.
മക്കൾ: സജീന്ദ്രൻ, അനിൽകുമാർ, അനിത, രഞ്ജിത്ത്, റിനേഷ്, പരേതനായ മനോജ്.
മരുമക്കൾ: പ്രഭ, റീന, റജീന, രജീന്ദ്രൻ, രസ്ന, സബിന.
സംസ്ക്കാരം ഞായറാഴ്ച പകൽ 12ന് വീട്ട് വളപ്പിൽ
Post a Comment