o അനുമോദിച്ചു
Latest News


 

അനുമോദിച്ചു

 അനുമോദിച്ചു



പുന്നോൽ താഴെ വയൽ നവകേരളം ഗ്രന്ഥാലയം ഹയർ സെക്കന്ററി, എസ്.എസ്.എൽ.സി പരീക്ഷകളിൽ മുഴുവൻ A+ നേടിയ വിദ്യാർത്ഥികളേയും സാഹിത്യ രംഗത്തെ മികവിന് ദേശിയ പുരസ്കാരം നേടിയ സനീഷ് ആച്ചത്തിനേയും അനുമോദിച്ചു.

  നഗരസഭ ചെയർ പേഴ്സൺ ജമുന റാണി ടീച്ചർ ഉപഹാരങ്ങൾ നല്കി.

  വി.കെ.സുരേഷ് ബാബു അധ്യക്ഷതവഹിച്ചു.

കെ.പി.രാമദാസൻ , യു ബ്രിജേഷ്, കെ.ടി. മൈഥിലി, കാരായി ബാബൂട്ടി എന്നിവർ പ്രസംഗിച്ചു.

  ടി.സി. പ്രദീപൻ മാഷ് പരിസ്ഥിതി ക്ലാസെടുത്തു

Post a Comment

Previous Post Next Post