Home വൈദ്യുതി മുടങ്ങും MAHE NEWS June 09, 2024 0 *വൈദ്യുതി മുടങ്ങും* നാളെ 10/06/2024ന് വൈദ്യുതി ലൈനിൽ തട്ടി നില്ക്കുന്ന മരങ്ങൾ മുറിക്കുന്നതിൻെ ഭാഗമായിരാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ അഴിയൂർ - കുഞ്ഞിപ്പള്ളി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും
Post a Comment