o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



ന്യൂമാഹി : ഓച്ചിറക്കൽ ഒ ആബൂട്ടി (75) അന്തരിച്ചു.

ഓട്ടോറിക്ഷ ഡ്രൈവറാണ്

സിപിഐഎം ന്യൂമാഹി ലോക്കൽ കമ്മിറ്റി മുൻ അംഗമാണ്. നിലവിൽ കുറിച്ചിയിൽ ബ്രാഞ്ച് അംഗം

ഭാര്യ: കെ എൻ സെഫിയ

മക്കൾ: കെ എൻ ഇസ്മയിൽ,

(ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ പുതിയ സ്റ്റാന്റ് ഡിവിഷൻ സെക്രട്ടറി, സി പി ഐ എം പുതിയ സ്റ്റാൻ്റ് ബ്രാഞ്ച് അംഗം)

കെ എൻ റഹ്മത്ത്

മരുമക്കൾ: ഫൗസിയ , ഉമ്മർ

Post a Comment

Previous Post Next Post