o ന്യൂമാഹിയിൽ 13 വയസുകാരി പുഴയിൽ ചാടിയതായി സംശയം
Latest News


 

ന്യൂമാഹിയിൽ 13 വയസുകാരി പുഴയിൽ ചാടിയതായി സംശയം

 ന്യൂമാഹിയിൽ 13 വയസുകാരി പുഴയിൽ ചാടിയതായി സംശയം

മാഹി തലശ്ശേരി ഫയർ ഫോയ്സ് തിരച്ചിൽ നടത്തുന്നു




ന്യൂ മാഹി ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം

കല്ലായിയങ്ങാടി ഈച്ചി വൈഷ്ണവ് ഹോട്ടലിന് സമീപം താമസിക്കുന്ന തമിഴ്നാട് കളളക്കുറുച്ചി സ്വദേശി മണ്ണാങ്കട്ടി [പാണ്ഡ്യൻ ] യുടെയും , മുനിയമ്മയുടെയും മകൾ പവിത്രയെയാണ് പുഴയിൽ ചാടിയതായി സംശയിക്കുന്നത്


അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിൽ അമ്മ വഴക്കു പറഞ്ഞതിൽ മനം നൊന്ത് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു


കുറെ നേരമായിട്ടു കാണാതായതിനെത്തുടർന്ന് നടത്തിയ തിരിച്ചിലിൽ സമീപത്തെ പറമ്പിൽ കുട്ടിയുടെ ചെരിപ്പും ചെളിയിൽ പുഴയിലേക്ക് ഇറങ്ങിയതിൻ്റെ കാല്പാടും കണ്ടെത്തിയതിനെത്തുടർന്ന് പുഴയിലിറങ്ങയതായി സംശയിക്കുകയായിരുന്നു

തുടർന്ന്  ന്യൂമാഹി പോലീസിനെയും /മാഹി - തലശ്ശേരി ഫയർ ഫോയ്സിനെയും വിവരമറിയിക്കുകയും ചെയ്തുതിരച്ചിൽ തുടരുകയാണ

കൂലിവേല ചെയ്യുന്ന പാണ്ഡ്യൻ്റെ കുടുംബം പത്ത് വർഷത്തിലേറെയായി ന്യൂമാഹി ഈച്ചിയിൽ വാടകയ്ക്കാണ് സമീപം

ന്യൂമാഹി എം എം സ്കൂളിലെ 8ാം ക്ളാസ് വിദ്യാർത്ഥിനിയാണ്

ശരവണൻ , കോകില എന്നിവർ പവിത്രയുടെ സഹോദരങ്ങളാണ്

Post a Comment

Previous Post Next Post