o *ലോക ലഹരിവിരുദ്ധദിനം*
Latest News


 

*ലോക ലഹരിവിരുദ്ധദിനം*

 *ലോക ലഹരിവിരുദ്ധദിനം*



പള്ളൂർ: കസ്തൂര്‍ബ ഗാന്ധി ഗവ: ഹൈസ്കൂളിൽ ലോകലഹരിവിരുദ്ധദിനം സമുചിതമായി ആചരിച്ചു. ചടങ്ങ് ഉദ്ഘാടനം ചെയ്ത പള്ളൂർ പോലീസ് സ്റ്റേഷൻ ഗ്രേഡ് ഓഫീസർ എസ് ഐ രാജേഷ് കുമാർ ടി കെ കുട്ടികളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ലഹരിമാഫിയെക്കുറിച്ചും അവബോധം നൽകുവാനായി ബോധവത്കരണ ക്ലാസെടുത്തു. സ്കൂൾ ഹെഡ് മാസ്റ്റർ കെ പി ഹരീന്ദ്രൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ സീനിയർ അധ്യാപകരായ പി കെ സതീഷ് കുമാർ സ്വാഗതവും വി പി ഷമീദ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post