o അന്തരിച്ചു
Latest News


 

അന്തരിച്ചു

 

അന്തരിച്ചു



കോടിയേരി : പുന്നോൽ ചെള്ളത്ത് കോട്ടായി ഹൗസിൽ സി.കെ. യശോദ (84)

അന്തരിച്ചു.

ഭർത്താവ് : പരേതനായ അച്ചുതൻ.

മക്കൾ: മഹിമ, മഹേഷ് (നിമ ബേക്ക്സ്),

ബിന്ദു, ശിവദാസ് ഷിബു (സി.പി.എം പള്ളിക്കുന്ന് ബ്രാഞ്ച് അംഗം).

മരുമക്കൾ: ഗിരീശൻ (മോന്താൽ), രജിന,

പരേതനായ വിപിൻ.

സഹോരങ്ങൾ: ദേവി (ചാലക്കര), പരേതരായ മാധവി, കുമാരൻ, രാഘവൻ.

Post a Comment

Previous Post Next Post