o സ്നേഹ സദനിൽ യോഗ ദിനം ആചരിച്ചു*
Latest News


 

സ്നേഹ സദനിൽ യോഗ ദിനം ആചരിച്ചു*

 *സ്നേഹ സദനിൽ യോഗ ദിനം ആചരിച്ചു*



മയ്യഴിയിലെ മാനസീകമായും ശാരീരികമായും വ്യത്യസ്ഥത പുലർത്തുന്ന കുട്ടികളുടെ പരിശീലന കേന്ദ്രമായ ചെറുകല്ലായിലെ സ്നേഹസദനിൽ അന്താരാഷ്ടായോഗ ദിനം സമുചിതമായി ആചരിച്ചു.


സ്നേഹസദനിലെ പരിശീലകരായ ശ്രീമതി.ദിവ്യ രാജീവ്, സോണിമ എന്നിവർ യോഗാ പരിശീലനത്തിനു നേതൃത്വം നൽകി.

Post a Comment

Previous Post Next Post