സ്വാതി പാലോറാന്
പി.എൻ.പണിക്കർ സാഹിത്യ പുരസ്ക്കാരം
മാഹി:ഗ്രാമ സ്വരാജ് ഫൗണ്ടേഷനും, കൈരളി സേവക് സമാജും
ഏർപ്പെടുത്തിയ
ഈ വർഷത്തെ പി എൻ പണിക്കർ
സാഹിത്യ പുരസ്കാരം നോവലിസ്റ്റ്
സ്വാതി പാലോറാന് .
11000 രൂപയും
പ്രശസ്തി പത്രവും
ശിലാഫലകവും
ജൂൺ 19 ന്
വായനാ ദിനത്തിൽ
കാലത്ത് 9 മണിക്ക്
സ്വാതിയുടെ കായലോട്ടെ വീട്ടിൽ നടക്കുന്ന
ചടങ്ങിൽ സമ്മാനിക്കും
Post a Comment