o "ഐ ടൂ ഹാവ് എ സോൾ" എന്നപുസ്തകപ്രകാശനം നടന്നു
Latest News


 

"ഐ ടൂ ഹാവ് എ സോൾ" എന്നപുസ്തകപ്രകാശനം നടന്നു

 സ്വാതി പാലോറാൻ എഴുതിയ "ഐ ടൂ ഹാവ് എ സോൾ" എന്നപുസ്തകപ്രകാശനം   നടന്നു.ന്യൂമാഹി ഹിറാ സോഷ്യൽ സെൻ്ററിൽ വെച്ച് നടന്ന പരിപാടി  മാധ്യമ പ്രവർത്തകനും, നടനുമായ, KPK വേങ്ങര നിർവഹിച്ചു.



ന്യൂമാഹി :ഗുരുതരമായ മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്ന രോഗാവസ്ഥയിലും മനസ്സിൻറെ ധൈര്യം ഒന്നുകൊണ്ടുമാത്രം എഴുതി തീർത്ത കുമാരി സ്വാതി പാലോറാൻ്റെ "ഐ ടൂ ഹേവേ സോൾ" എന്നപുസ്തകത്തിൻ്റെ പ്രകാശന ചടങ്ങ് ന്യൂമാഹി ഹിറാ സോഷ്യൽ സെൻ്ററിൽ വെച്ച് നടന്നു.



പുസ്തകത്തിൻറെ പ്രകാശന കർമ്മം ചൂര്യയി ചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കെ.പി.കെ വേങ്ങര നിർവ്വഹിച്ചു. 




 പുസ്തക പ്രകാശനം ചെറു കഥാകൃത്ത് വി.ആർ.സുധീഷ് 

കുമാരി രമ്യക്ക് നൽകി പ്രകാശനം ചെയ്തു. 

രാസിത് അശോകൻ പുസ്തകപരിചയം നടത്തി.


ആദ്യം വില്പന ഫോട്ടോ ഗ്രാഫർ അസീസ് മാഹി.


ബാലൻ അമ്പാടി ഏറ്റു വാങ്ങി.



സി.കെ.രാജലക്ഷ്മി,

അജിത് സായി, ബാലൻ അമ്പാടി, സന്ധ്യ കാര ങ്ങോട്, പി കൃഷ്ണപ്രസാദ്, ഉണ്ണികൃഷ്ണൻ, എം.എ. കൃഷ്ണൻ , സാലിഹ്, കെ.ഇ.സുലോചന, ജോയി അബ്രഹാം, ജയചന്ദ്രൻ മൊകേരി, അസീസ് മാഹി, പി പി. അസിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിനയൻ പുത്തലം സ്വാഗതവും, പി.പി. റിയാസ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post