o പ്രതിഷേധകൂട്ടായ്മ
Latest News


 

പ്രതിഷേധകൂട്ടായ്മ

 

പ്രതിഷേധകൂട്ടായ്മ



പുതുച്ചേരി സംസ്ഥാനത്ത് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് ഉടൻ പിൻവലിക്കുക എന്ന മുദ്യാവാക്യം ഉയർത്തി CPIM പള്ളൂർ BTR മന്ദിരത്ത് നടത്തിയ പ്രതിഷേധകൂട്ടായ്മ ടി.കെ. ഗംഗാധരന്റെ അദ്ധ്യക്ഷതയിൽ CPIM കണ്ണൂർ ജില്ലാ കമ്മറ്റി അംഗം സ: എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്തു..... CPIM തലശ്ശേരി ഏരിയാ കമ്മറ്റി അംഗം വടക്കൻ ജനാർദ്ദനൻ , CPIM പള്ളൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി ടി.സുരേന്ദ്രൻ .എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post