അന്തരിച്ചു
പള്ളൂർ നാലുതറ കരക്കണ്ടത്തിൽ ബുഷ്റ മൻസിൽ എ പി സഫിയ (74) അന്തരിച്ചു
ഭർത്താവ്: പരേതനായ തായത്ത് ഉമ്മർ കുട്ടി, (മുഴിയ്ക്കര)
മക്കൾ: അബ്ദുനാസർ ( മഹാരാഷ്ട്ര), യൂസുഫ് (അബുദാബി ) ,നൌഷാദ് (മഹാരാഷ്ട്ര ), ബുഷ്റ, സജ്റ .
ജാമാതക്കൾ ഫിറോസ് പുന്നോൽ, മുനാം പെരിങ്ങാടി,ഫെമിത, ശംഷാദ്,ഷൈമ
സഹോദരങ്ങൾ: പരേതരായ എ.പി ഇബ്രാഹിം, എ.പി മഹമ്മൂദ് , എ. പി യുസുഫ്, എ.പി അബ്ദുൽഖാദർ എ.പി.അഷ്റഫ്, എ.പി ഷെറീഫ പരേതയായ എ.പി ആസിയ.
ഖബറടക്കം ഇന്ന് 28/06/24, വെള്ളിയാഴ്ച രാത്രി 10 മണിക്ക് ഗ്രാമത്തി ജുമാമസ്ജിദിൽ

Post a Comment