Home പഠനോപകരണങ്ങൾ നൽകി* MAHE NEWS June 03, 2024 0 *പഠനോപകരണങ്ങൾ നൽകി* അഴിയൂർ ജി ജെ ബി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആവശ്യമായ പഠനോപരണങ്ങൾ ഈ അദ്യായന വർഷവും അഴിയൂർ ക്ലബ് ഡി സ്കോർപ്യൻസ് വിതരണം ചെയ്തു ക്ലബ് അംഗങ്ങൾ ആയ ഫാസിൽ,സുജൻ, മുനാഫ്, റഫീഖ് എന്നിവർ നേതൃത്വം നൽകി
Post a Comment