o നിര്യാതനായി
Latest News


 

നിര്യാതനായി


നിര്യാതനായി



ന്യൂമാഹി: പരിമഠം എടോൾ ജുമാ മസ്ജിദിന്റെ മുൻ വശത്തുള്ള നീൽ മഹൽ "തോഫ" ൽ താമസിക്കുന്ന പെരുമുണ്ടേരിയിലെ കാളിയാറവിട ലത്തീഫ് (68) നിര്യാതനായി.


പരേതരായ പുന്നോൽ തങ്ങളകത്ത് അബൂബക്കറിന്റെയും കാളിയറവിട കുഞ്ഞലിമ്മയുടേയും മകനാണ്.


ഭാര്യ: റഹമ്മത്ത് നീൽ മഹൽ, പരിമഠം (പരേതനായ അസ്സു ഹാജിയുടെ മകൾ).


മക്കൾ: നൂറ, ഹുദ, ജുമാന.


മരുമക്കൾ: ഫെറിൽ, ഹാഷിർ.


സഹോദരങ്ങൾ: അബ്ദുൽ റസാഖ്, സുബൈർ, പരേതയായ മറിയു.


ജനാസ നമസ്ക്കാരം: 

ഇന്ന് ഞായറാഴ്ച (30/06/2024) അസർ നമസ്ക്കാരത്തിന് ശേഷം പരിമഠം എടോൾ ജുമാ മസ്ജിദിൽ.


ശേഷം ഖബറടക്കം: 

ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post