നിര്യാതനായി
ചൊക്ലി:പൂക്കോത്തെ പ്രമുഖ കുടുംബാംഗവും മികച്ച സഹകാരിയും
പൂക്കോം പ്രദേശത്തെ മതവിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന യോഗിമoത്തിൽ
വൈ എം അന്ത്രു ഹാജി
(86)നിര്യാതനായി.
കുറച്ച് വർഷങ്ങളായി തലശ്ശേരി സൈദാർ പള്ളി സമീപത്താണ് താമസം. ദുബായിലെ ആദ്യകാല പ്രവാസിയും, ദേരയിലെ പ്രശസ്‌തമായ നജഫ് റെസ്റ്റോറന്റ്, സൈഫ് അൽ ബഹാർ റെസ്റ്റോറന്റ്, കോഴിക്കോട് ടോപ്‌ഫോമ് റെസ്റ്റോറന്റ് എന്നിവയുടെ സ്ഥാപകനുമാണ്.
ഭാര്യ: ആയിശ
മക്കൾ:- കദീശ
സാജിദ്, മൻസൂർ, സുഹറ, സാഹിറ, ശമീല
മരുമക്കൾ:-സലീം, ശരീഫ്,
പി പി എ സലാം
(പ്രസിഡൻ്റ് മു സ് ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലo, ചെയർമാൻ പൂക്കോയ തങ്ങൾ ഹോസ്പേസ് പാനൂർ)
ആസിഫ്, അസ് ബറ, ഷാനിദ്,
സഹോദരങ്ങൾ: വൈ എം ഇസ്മായിൽ ഹാജി ( മാനേജർ പൂക്കോം മുസ് ലിം എൽ പി സ്കൂൾ) വൈ എം അലി ഹാജി, പരേതരായ
അയിശു, നബീസു, പാത്തൂട്ടി, സുലൈഖ,
വൈ എം മഹമൂദ് ഹാജി, വൈ എം അബ്ദുള്ള ഹാജി (മുൻ മാനേജർ പൂക്കോം മുസ് ലിം എൽ പി സ്കൂൾ) യൂസഫ് ഹാജി, ഖാദർ .
ഖബറടക്കം പൂക്കോം ജുമ മസ്ജിദ് കബർസ്ഥാനിൽ 12 മണിക്ക്.

Post a Comment