*മുഴപ്പിലങ്ങാട്-മാഹിബൈപാസിൽ വീണ്ടും വാഹന അപകടം*
തലശ്ശേരി : ചോനാടത്തിനടുത്ത് റോഡരികിൽ നിർത്തിയിട്ട മറുനാടൻ ചരക്ക് ലോറിക്ക് പിന്നിൽ മിനിലോറിയിടിച്ച് മിനിലോറിയിലെ യാത്രക്കാരൻ മരിച്ചു
ബാലുശ്ശേരി മങ്ങാട്ടെ ഈയ്യച്ചേരി വീട്ടിൽ അബ്ദുറഹ്മാനാണ് (42) മരിച്ചത്
കോഴിക്കോട് പൂനൂരിൽ നിന്നും മംഗലാപുരത്തേക്ക് കൊട്ടടക്കയുമായി പോവുകയായിരുന്ന മിനി ട്രക്ക് ചേനാടത്ത് നിർത്തിയിട്ട നാഷണൽ പർമിറ്റ് ലോറിക്ക് പിറകിലിടിച്ചാണ് അപകടം.

Post a Comment