നിര്യാതയായി
മാഹി ഫാമിലി ഷോപ്പിങ്ങ് സെൻ്റററിനു പുറകുവശം അമ്മാഞ്ചേരി ഹൗസിൽ പരേതനായ മുൻ മാഹി മുനിസിപ്പാൽ മാനേജർ അമ്മാഞ്ചേരി പുരുഷോത്തമൻ്റെ ഭാര്യ എം.പി.പ്രേമജം (85) നിര്യാതയായി.
കണ്ണൂർ മഠത്തിൽ കുടുംബാംഗമാണ് '
മാഹി പൊതുമരാമത്ത് വകുപ്പ് ഓഫീസ്സ് അസിസ്റ്റൻ്റ് അജയൻ എ.എം, മാഹി വൈദ്യുതി വകുപ്പ് ജീവനക്കാരൻ അരുൺ.എ.എം, പ്രതിഭ എ.എം മക്കളും
സുഗത (അദ്ധ്യാപിക), ഷീബ (എരഞ്ഞോളി), മനോജ് (മുൻ മാഹി ഗവ. ജീവനക്കാരൻ ) മരുമക്കളുമാണ്
ശവസംസ്കാരം നാളെ (ജൂൺ 10) കാലത്ത് 10 മണിക്ക് മാഹി മുനിസിപ്പാൽ സ്മശാനത്തിൽ.

Post a Comment