*അന്തരിച്ചു*
പന്ന്യന്നൂർ : പന്ന്യന്നൂരിലെ ഐശ്വര്യയിൽ
കെ. നാണുമാസ്റ്റർ (83) അന്തരിച്ചു.
പാനൂർ ഗവ : എൽ പി സ്കൂൾ പ്രധാന അധ്യാപകൻ ആയിരുന്നു.
ദീർഘകാലം തലശ്ശേരി
ബ്രണ്ണൻ ഹൈസ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സിപിഐഎം പന്ന്യന്നൂർ ബ്രാഞ്ച് അംഗമാണ്.
പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവും കർഷക സംഘം മുൻ പന്ന്യന്നൂർ വില്ലേജ് പ്രസിഡണ്ടും ആയിരുന്നു.
ഭാര്യ : കെ വി രാധ
(Rtd അധ്യാപിക - പുന്നോൽ LP)
മക്കൾ :
ബിജോയ് ( സൂപ്രന്റിംഗ് എഞ്ചിനീയർ - കൊച്ചി കോർപറേഷൻ),
ബിജിഷ (അധ്യാപിക കടമ്പൂർ HS),
ബിജിൽ കുമാർ (ഓസ്‌ട്രേലിയ)
മരുമക്കൾ :
ഗിനീഷ് കുമാർ (പ്രിൻസിപ്പൽ കേന്ദ്രീയ വിദ്യാലയം ചെമ്പ്ര), ഷെറിൻ (കണ്ണൂർ), പ്രഭിന (ഓസ്‌ട്രേലിയ).
സഹോദരങ്ങൾ :
ലക്ഷ്മി, സരോജിനി.
സംസ്കാരം : ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പിൽ
Post a Comment