ചെരിഞ്ഞ ഇലക്ട്രിക്ക് തൂൺ യാത്രക്കാർക്ക് ഭീഷണി
മാഹി: മാഹി - ചാലക്കര റോഡിൽ ടെലഫോൺ എക്സേഞ്ച് കഴിഞ്ഞ് ചെറുകല്ലായി കയറ്റത്തിലുള്ള ചെരിഞ്ഞ ഇലക്ട്രിക്ക് തൂൺ യാത്രക്കാർക്ക് ഭീഷണിയാവുന്നു. റോഡരികിൽ നിന്നും റോഡിലേക്കാണ് പോസ്റ്റ് ചെരിഞ്ഞ് നിൽക്കുന്നത്.
വളവ് തിരിഞ്ഞു വരുന്ന ഭാഗമായതിനാൽ പെട്ടെന്ന് ഡ്രൈവർമാരുടെ കണ്ണിൽപ്പെടാത്തതിനാൽ ഈ ചെരിഞ്ഞ പോസ്റ്റിൽ തട്ടാതിരിക്കാൻ വാഹനം വലത്തേക്ക് വെട്ടിക്കുന്നതിനാൽ അപകടസാധ്യതയുമുള്ളതിനാൽ എത്രയും പെട്ടെന്ന് പോസ്റ്റ് നേരെയാക്കിയില്ലെങ്കിൽ വൻ ദുരന്തമായിരിക്കും സംഭവിക്കുക
Post a Comment