SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
ജവഹർ ബാൽ മഞ്ച് മാഹിയുടെ ആഭിമുഖ്യത്തിൽ മാഹി മേഖലയിലെ SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
പോണ്ടിച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് പരിപാടി ഉദ്ഘടനം ചെയ്തു.മാഹി MLA രമേശ് പറമ്പത് മുഖ്യഥിതി ആയി.
കെ മോഹനൻ അധ്യക്ഷത വഹിച്ചു.
പി.പി വിനോദ്, സത്യൻ കേളോത്ത് എന്നിവർ സംസാരിച്ചു.
മുഹമ്മദ് മുബാഷ്, എം.കെ ശ്രീജേഷ്,രെജിലേഷ് കെ.പി,
മുഹമ്മദ് സർഫാസ്, ജിജേഷ് കുമാർ ചാമേരി, അജയൻ പൂഴിയിൽ,ശ്യാംജിത്ത് പാറക്കൽ , അലി അക്ബർ ഹാഷിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment